India

ധർമസ്ഥല ശവസംസ്ക്കാര കേസ് : പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത പിന്മാറി

ബാംഗ്ലൂർ: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറിയതായി...

MBBS പ്രവേശനം; ആദ്യഘട്ട കണക്കുകള്‍ പുറത്ത് വിട്ട് MCC

ന്യുഡൽഹി  : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് യുജി 2025 കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്‌തുവെങ്കിലും പ്രതികള്‍ തിരികെ...

ഇന്ന്  ആദായനികുതി ദിനം : സാമ്പത്തിക പൈതൃകത്തിന്‍റെ ആഘോഷ ദിനം

മുംബൈ : ഇന്ന് ജൂലൈ 24 - ആദായനികുതി ദിനം. ഇന്ത്യയിൽ സര്‍ ജെയിംസ് വില്‍സണ്‍ 1860ല്‍ ആദ്യമായി ആദായനികുതി കൊണ്ടു വന്ന ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ...

കലഹം രൂക്ഷമായി ,ഭർത്താവിൻ്റെ നാവ് കടിച്ച് വിഴുങ്ങി ഭാര്യ

പാറ്റ്ന: ബിഹാറിലെ ദമ്പതിമാർക്കിടയിലുണ്ടായ  വഴക്കിനിടെ സ്വന്തം നാവ് ഭർത്താവിന് നഷ്ട്ടപ്പെട്ടു. ഗയ ജില്ലയിലെ ഖിജ്രസാരായ് പൊലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യ ദേഷ്യത്തിൽ ഭർത്താവ്‌...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ കെ.എ. പോൾ (VIDEO) : വാർത്ത വ്യാജമെന്ന് ഫത്താഹ് മെഹ്ദി

ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ ഡോ. കെ.എ പോള്‍. എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. യമൻ തലസ്ഥാനമായ സനയില്‍...

മകളുടെ അന്തസ്സിനു വേണ്ടിയുള്ള അച്ഛന്റെ പോരാട്ടം:കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ

ന്യൂഡൽഹി: മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് വേണ്ടി ഒരു പിതാവ് നടത്തിയത് അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം. കോടതി വിധി വന്നതോട ഒരു സമൂഹത്തിന് തന്നെ അത്...

മതപരിവര്‍ത്തനത്തിന്‍റെ കശ്‌മീര്‍ കണ്ണികള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

PHOTO: ISISമാതൃകയിലുള്ള മതപരിവർത്തന റാക്കറ്റിലെ  10 പേർ യുപി പോലീസിന്റെ പിടിയിലായി. ആഗ്ര:രാജ്യത്തെമ്പാടും നിരവധി മതപരിവര്‍ത്തന സംഘങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ...

പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി :പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച "പാൻ 2.0" കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു.ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ.2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ...