India

മോശം കാലാവസ്ഥ / 7വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

  ന്യുഡൽഹി: മോശം കാലാവസ്ഥകാരണം ഡൽഹിയിലേക്ക് പോകുന്ന 7 വിമാനങ്ങളിൽ ആറെണ്ണം ജയ്പൂരിലേയ്ക്കും ഒരെണ്ണം ലക്നൗവിലേക്കും വഴിതിരിച്ചു വിട്ടു.പുലർച്ചെ 4.30നും 7.30നും ഇടയിൽ ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന്...

‘ബുൾഡോസർ രാജ് ‘ വേണ്ടെന്ന് സർക്കാറുകളോട് സുപ്രീം കോടതി

ന്യുഡൽഹി: ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സർക്കാർ അല്ല.  അത് അധികാര വിഭജന തത്വത്തിൻ്റെ ലംഘനമാണ് . ശിക്കപ്പെട്ടാലും ഒരാളുടെ വീട് തർക്കാൻ സർക്കാരിന് അധികാരമില്ല...

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ അഭിഭാഷകൻ പിടിയിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയയാൾ  പിടിയിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ്...

മുൻ മന്ത്രി എം.ടി. പത്മ മുംബൈയിൽ അന്തരിച്ചു

  മുംബൈ:കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്ന എം.ടി. പത്മ (80 )...

കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നവം.17ന്

  2024 നവംബർ 17ന് യാഥാർഥ്യമാകുന്നത് 15 ജോഡി നിർധനരായ യുവതീ യുവാക്കളുടെ വിവാഹ സ്വപ്നം! ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന 'സമൂഹ വിവാഹം' നവംബർ...

വിസ്താര ഇനി എയർ ഇന്ത്യ: ആദ്യ യാത്ര ദോഹയിൽ നിന്ന് മുംബൈയിലേക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ-വിസ്താര ലയനത്തിനു ശേഷമുളള ആദ്യ യാത്ര തിങ്കളാഴ്ച രാത്രി ദോഹയിൽ നിന്ന് മുംബൈയിലേക്ക്. AI2286 എന്ന വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ്...

പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്നു പരാതി

ന്യൂഡൽഹി: പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചന നൽകി ബിജെപി. പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി...

എംവിഎ 160-170 സീറ്റ് നേടും -സഞ്ജയ് റാവുത്ത്

  മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യത്തെ ഒറ്റിക്കൊടുത്തുവെന്നും ഇവർ യഥാർത്ഥ ശിവസേനയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക്...

മണിപ്പൂരിൽ 11 കുക്കി തീവ്രവാദികൾ കൊല്ലപ്പെട്ടു!

  മണിപ്പൂരിലെ ജിരിബാമിൽ നടന്ന ഏറ്റുമുട്ടലിൽ 11 കുക്കി തീവ്രവാദികൾ കൊല്ലപ്പെട്ടു, പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി .ന്യൂഡൽഹി/ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി...

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി ഗോരായി: മുംബൈയിലെ ഗോരായ് മേഖലയിൽ യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ബാബർപാഡയിലെ ഷെഫാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ്...