India

ഫെങ്കൽ ചുഴലിക്കാറ്റ് :ചെന്നൈ വിമാനത്താവളം വൈകുന്നേരം ഏഴ് മണി വരെ അടച്ചിടും.

ന്യുഡൽഹി :: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ...

ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു: കെ. സി.വേണുഗോപാൽ

  ന്യുഡൽഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പരാജയപ്പെട്ടു എന്നും.തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പോൾ ചെയ്‌ത വോട്ടിന്റെ കണക്കുകൾ...

‘ഫെംഗൽ’ചുഴലിക്കാറ്റ് / തമിഴ്‌നാട്ടിൽ അതീവ ജാഗ്രത

  ചെന്നൈ: 'ഫെംഗൽ '(Fengal)ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലേക്ക് അടുക്കുമ്പോൾ, സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും  മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ഫെംഗൽ...

ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി

  ഉത്തരാഖണ്ഡ് :ഹൃഷികേശിൽ റിവർ റാഫ്റ്റി൦ഗിനിടെ മലയാളി യുവാവിനെ കാണാതായി . ഡൽഹിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി ആകാശിനെയാണ് കാണാതായത് .  ഡൽഹിയിലെ ഓഫീസ് സുഹൃത്തുക്കളോടോപ്പം വിനോദയാത്രയ്ക്കു...

AIKMCC മുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

  മുംബൈ: AIKMCC മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. അനം ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് ചേർന്ന പ്രവർത്തകസമിതി...

സംഭല്‍ കലാപം : സർവ്വേ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി

ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശം വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി         ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ...

ശ്രീനിവാസൻ വധക്കേസ് :പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

  ന്യുഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 17 പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയിൽ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും...

‘ഇസ്കോൺ’ നെ നിരോധിക്കണം എന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി

  ' ധാക്ക: ഇസ്‌കോണിനെ (International Society for Krishna Consciousness (ISKCON) നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.ഡി മോനിർ ഉധീൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജി...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...