India

മഴ ദുരന്തം : ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ

  പുതുച്ചേരി: മഴക്കെടുതിയിൽ ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ . റേഷൻകാർഡുള്ള എല്ലാ കുടുംബത്തിനും താൽക്കാലികമായി അയ്യായിരവും ,കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഹെക്റ്ററിനു മുപ്പതിനായിരം രൂപയും പശുവിനെ...

ദുരഭിമാനക്കൊല: തെലുങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു!

  തെലുങ്കാന: തെലങ്കാനയിൽ 28 കാരിയായ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയും സഹോദരനും തമ്മിൽ സ്വത്ത്...

MLAയുടെ മകൻ്റെ നിയമനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.

ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി ന്യുഡൽഹി: പരേതനായ ചെങ്ങന്നൂര്‍ മുന്‍ എം.എല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍റെ ആശ്രിത...

സുപ്രീം കോടതിയിൽ തീപ്പിടുത്തം

  ന്യുഡൽഹി : സുപ്രീം കോടതിയിലെ വെയ്റ്റിങ് ഏരിയയിൽ തീപ്പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .തീകെടുത്താനുള്ള ശ്രമം തുടരുന്നു. കേസ് നടപടികൾ നിർത്തിവെച്ചു .

കന്നഡ നടി ശോഭിത ശിവണ്ണയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  ബാംഗ്ലൂർ: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് ​​പ്രാഥമികവിവരം. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശേഷം ബംഗളൂരുവിലേക്ക്...

ഫെങ്കൽ ചുഴലിക്കാറ്റ് : തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 മരണം

കേരളത്തിൽ മുന്നറിയിപ്പ്. അതിശക്ത മഴയ്ക്ക് സാധ്യത!...    ശബരിമലയിലും ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 പേർ മരണപ്പെട്ടു. കേരളത്തിലും മഴ കനക്കുമെന്നു...

അമിത്ഷായുടെ മകൻ ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റു

  മുംബൈ : മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ , അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ഇന്ന് (ഡിസംബർ 1) ഔദ്യോഗികമായി ചുമതലയേറ്റു. 2019...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും

  ന്യു ഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുടെ സഖ്യപങ്കാളികളില്ലാതെ ആം ആദ്മി പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ മാധ്യമങ്ങളെ അറിയിച്ചു.. കോൺഗ്രസുമായുള്ള...

ഡിസംബർ 1 / ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം

  എല്ലാ വർഷവും ഡിസംബർ 1 ന് ലോകം ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ എച്ച്ഐവി ബാധിതർക്ക് പിന്തുണ നൽകാനും എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങൾ...

അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനം / ജനു.11 ,12

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത്...