India

സ്വർണക്കടത്ത് കേരളത്തിൽ വർധിക്കുന്നു; അഞ്ചുകൊല്ലത്തിനിടെ പോലീസ് പിടിച്ചത് 147 കിലോ സ്വർണം

തിരുവനന്തപുരം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നെന്നും പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് കൂടുന്നെന്നും പോലീസ് കണക്ക്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. കേസുകളുടെ എണ്ണവും 188...

നഗ്നപൂജയ്ക്ക് യുവതിയെ നിർബന്ധിച്ചെന്ന പരാതി; രണ്ടുപേർ അറസ്റ്റി.

താമരശ്ശേരി: നഗ്നപൂജയ്ക്ക് തന്നെ നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ...

ഗണേശോത്സവങ്ങൾക്ക് ശുഭകരമായ സമാപനം, നഗരസഭയ്ക്ക് അഭിനന്ദനം 

മുംബൈ :10 ദിവസം നീണ്ടുനിന്ന പൂജകൾക്കും ആഘോഷങ്ങൾക്കും ശേഷം, കനത്ത സുരക്ഷയ്ക്കും 'ഗണപതി ബാപ്പ മോര്യ, പുതുച്യാ വർഷി ലവ്കർ യാ' തുടങ്ങിയ ആരവങ്ങളും വാദ്യമേളങ്ങളും മുഖരിതമായ...

മാസംതോറും വൈദ്യുതി ബിൽ നൽകാൻ ആലോചിച്ച് കെഎസ്ഇബി; സെൽഫ് മീറ്റർ റീഡിങ് സാധ്യത.

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ്...

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ മോദിയുമായി കൂടിക്കാഴ്ച ഉണ്ടാകും എന്ന് അപ്രതീക്ഷിത പ്രഖ്യാപനം ആയി ട്രംപ്

  വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം. മിഷിഗണിലെ...

പ്രതിഷേധം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ കൊൽക്കത്തയിൽ സമവായം അകലെ.

  കൊൽക്കത്ത∙ ബംഗാളിലെ ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിൽ തീരുമാനമായില്ല. മുന്നോട്ടുവച്ച ആവശ്യങ്ങൾ പൂർണമായി സർക്കാർ...

പാലക്കാട് 3 പെൺകുട്ടികളെ കാണാതായി കൂട്ടത്തിൽ പോക്സോ അതിജീവിതയും.

പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്....

എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി.

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി...

തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ 4 വയസ്സുകാരി മരിച്ചു.

പാനൂർ∙ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ...

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; ജമ്മു കശ്മീരിൽ ജനവിധി തേടി 24 മണ്ഡലങ്ങൾ.

  ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്....