കോൺഗ്രസ് സമ്മാന കൂപ്പൺ നൽകുന്നെന്ന് കുമാരസ്വാമി; കർണാടക ഉപതിരഞ്ഞെടുപ്പിൽ 45 സ്ഥാനാർഥികൾ
ബെംഗളൂരു ∙ കർണാടകയിലെ 3 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 3 വനിതകളടക്കം 45 സ്ഥാനാർഥികൾ. ചന്നപട്ടണയിലാണു കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്, 31 പേർ. ഷിഗ്ഗാവിൽ...