India

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാ എന്ന് ശരദ് പവാർ

ആറ് പതിറ്റാണ്ടിലേറെയായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വമായ ശരദ് പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചന. ബാരാമതി : ഭാവിയിലെ ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ലെന്നും...

ഉൾവെ ഗുരുസെന്റർ പ്രവർത്തനമാരംഭിച്ചു

ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ...

KCS പതിമൂന്നാമത് പുരുഷ / വനിതാ വടംവലി മത്സരം

  പൻവേൽ :കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ (K.C.S ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക...

‘മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം’: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙  മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ...

പാർട്ടി വിരുദ്ധ പ്രവർത്തനം – അഞ്ച് സേനാംഗങ്ങളെ ഉദ്ധവ് പുറത്താക്കി.

  മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാദ പ്രതിവാദ സംഘർഷങ്ങൾക്കിടയിൽ, ഭിവണ്ടിയിൽ നിന്നുള്ള രൂപേഷ് മാത്രേ ഉൾപ്പെടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അഞ്ച് പാർട്ടി...

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കി: വ്യക്തികൾക്ക് തിരിച്ചടിയെന്ന് ഭരണഘടനാ ബെഞ്ച്

  ഡൽഹി∙ പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു....

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ∙  ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന...

പ്രതിയെ പിടിക്കാൻ ബൈക്കിൽ ‘ചേസിങ്’; ബൈക്ക് റീൽസിലൂടെ പ്രശസ്‌തയായ വനിതാ എസ്ഐ ഉൾപ്പെടെ കാറിടിച്ച് മരിച്ചു

  ചെന്നൈ ∙ മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33),...

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

  മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി...