India

തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി

  ചെന്നൈ ∙ തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ...

‘മാലിന്യം ഇങ്ങോട്ടിടുന്നത് മോശമല്ലേ?’: കേരളത്തിന് കത്തെഴുതി കർണാടക, പരിശോധന ശക്തമാക്കി

  ബെംഗളൂരു ∙ സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മെഡിക്കൽ, പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക. കഴിഞ്ഞ ദിവസം...

ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആർ കോ‍ഡ് കാണിച്ച് 52.24 ലക്ഷം തട്ടി; കാഷ്യറായ യുവതി പിടിയിൽ

  ചെന്നൈ ∙ ക്യുആർ കോ‍ഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിൽ. ആശുപത്രിയുടെ...

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ്...

നവിമുംബൈ: സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ മണ്ഡലകാല ഉത്സവത്തിന് സമാരംഭം കുറിച്ചു കൊണ്ട്, നവംബർ16വൈകുന്നേരം 7മണിക്ക് , സുപ്രസിദ്ധ പ്രചോദന പ്രഭാഷകയും മാനേജ്‌മെന്റ് എക്സ്പെർട്ടുമായ പ്രൊഫ.സരിത...

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി : സച്ചിദാനന്ദന്‍

  · പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. FACE BOOK...

‘അന്തപ്പുരങ്ങളിലെ പരിചാരകർ’: തെലുങ്ക് സ്ത്രീകൾക്ക് എതിരായി പരാമർശം; നടി കസ്തൂരിക്കെതിരെ കേസ്

  ചെന്നൈ ∙ തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ എഗ്‌മൂർ പൊലീസ് കേസെടുത്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ...

വയോധികയെ കൊന്നത് ആഭരണങ്ങൾക്കായി; ട്രോളി ബാഗിലാക്കി മൃതദേഹം ട്രെയിനിൽ ചെന്നൈയിലെത്തിച്ചു

  ചെന്നൈ ∙ ആഭരണങ്ങൾക്കായി വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച സ്വർണപ്പണിക്കാരനും മകളും അറസ്റ്റിലായി. സേലം സ്വദേശികളും നെല്ലൂർ സന്തപ്പേട്ട നിവാസികളുമായ...

സ്ഥാനാർഥിയാക്കിയില്ല, ബിജെപി ദേശീയ വക്താവ് പാർട്ടി വിട്ടു!

  മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ ശബ്ദവും ദേശീയ വക്താവുമായിരുന്ന മുൻ നന്ദുർബാർ എംപി ഹീന ഗാവിത് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.അക്കൽകുവ മണ്ഡലത്തിൽ...

സഞ്ജയ് വർമ-സംസ്ഥാനത്തിൻ്റെ പുതിയ ഡിജിപി

മുംബൈ: രശ്മി ശുക്ലയെ നീക്കിയതിന് പിന്നാലെ  ഡയറക്ടർ ജനറലായ (നിയമവും സാങ്കേതികവും) സഞ്ജയ് വർമയെ സംസ്ഥാനത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി തിരഞ്ഞെടുപ്പ്...