News

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി

മുംബൈ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ...

ആശുപത്രിയില്‍ തീപിടിത്തം : ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം

ജയ്പൂരില്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന് സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

യാത്രക്കാരനായി കേന്ദ്രമന്ത്രി , സഹപൈലറ്റായി ബിജെപി എംപി

ന്യൂഡല്‍ഹി: പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയിലെ മറക്കാനാവാത്ത അനുഭവവും സന്തോഷവും പങ്കുവെച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. യാത്ര ചെയ്ത വിമാനത്തിലെ സഹ...

മദനിയെ ഐസിയുവിലേക്ക് മാറ്റി

കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്...

ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

കൊല്ലം : നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ...

രാഷ്ട്രപതി ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി  ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍...

ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു.

ടെക്‌സാസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍...

കേരളത്തില്‍ എയിംസ് വരും: ജെ പി നഡ്ഡ

കൊല്ലം: കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന്...

നവരാത്രി സെപ്റ്റംബർ 30ന് പൊതു അവധി

തിരുവനന്തപുരം: ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ്...

കെ എം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി...