Mumbai

നഗരസഭ അഡീഷണൽ കമ്മീഷണറെ സന്ദർശിച്ച്‌ നാസിക് മലയാളികൾ

നാസിക് : നാസിക് നഗരസഭ അഡീഷണൽ കമ്മീഷണറും മലയാളിയുമായ കരിഷ്മ നായർക്ക് നിവേദനം സമർപ്പിച്ച്‌ നാസിക് മലയാളി അസ്സോസിയേഷൻ പ്രതിനിധികൾ . നാസിക് ജില്ലാ മലയാളി സമൂഹം...

‘ഒരു വർഷം കൊണ്ട് 30,000 വൃക്ഷത്തൈ നടുക’ : ഫെയ്‌മ മഹാരാഷ്ട്രയുടെ കർമ്മ പദ്ധതിക്ക് തുടക്കം

മഹാരാഷ്ട്ര മലയാളികൾ ആവേശപൂർവ്വം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്രയുടെ 'ഒരു തൈ നടാം നാടിൻ്റെ നന്മയ്ക്ക് വേണ്ടി 'എന്ന പദ്ധതി മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ...

6.5 ലക്ഷം രൂപയുടെ ഐപിഎൽ ജേഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ ഓഫീസിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഐപിഎൽ ജേഴ്‌സികൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. 261 ജേഴ്‌സികളാണ് ജീവനക്കാരനായ...

മലയാളം മിഷൻ ഗൃഹസന്ദർശന മാസാചരണം ഓഗസ്റ്റ് 10 വരെ നീട്ടി

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ ആരംഭിച്ച ഗൃഹസന്ദർശന മാസാചരണം, പ്രവർത്തകരുടെയും മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന പ്രകാരം പ്രവേശനോത്സവം നടക്കുന്ന ഓഗസ്റ്റ് പത്ത് വരെ നീട്ടാന്‍ തീരുമാനിച്ചതായി...

ഗുരുദേവ ഗിരിയിൽ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മറാഠി പഠന ക്ളാസ് ആരംഭിക്കുന്നു. ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന്...

ഗുരുദേവ ഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം നടന്നു

മുംബൈ:കർക്കടക മാസ വിശേഷാൽ പൂജകളുടെ ഭാഗമായി ഗുരുദേവ ഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 17 ന് ആരംഭിച്ച വിശേഷാൽ പൂജകൾ, രാമായണ...

മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ : മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ ,അംബർനാഥ് ,ബദലാപൂർ ,ഖോപോളി മേഖലയുടെ വാർഷിക പൊതുയോഗം അംബർനാഥ് എംഎംഎം സ്‌കൂളിൽവെച്ചു നടന്നു. യോഗത്തിൽ മേഖലയുടെ 2025 -26...

വി എസ്.ന് ആദരാഞ്ജലികൾ അർപ്പിച്ച് മീരാഭയ്ന്തറിലെ മലയാളികൾ

മുംബൈ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മീരാഭയ്ന്തറിലെ മലയാളി സമൂഹം. കാശിമീര BMS സ്കൂളിൽ നടന്ന അനുസ്മരണ...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നാഗ്‌പൂരിൻ്റെ ദിവ്യ ദേശ്‌മുഖ്

ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍...

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല,വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ്‌...