ഹൈലൈനിങ് സാഹസികതകൊണ്ട് വിസ്മയിപ്പിച്ച് ഹോളിഏഞ്ചൽസിലെ പൂർവ്വ വിദ്യാർത്ഥി (video)
മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി 'ഹൈലൈനിങ്'കായിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ഡോംബിവ്‌ലി : മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി 'ഹൈലൈനിങ് 'എന്ന...
