Mumbai

തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈൻ ഗുരുതരാവസ്ഥയിൽ

മുംബൈ :  തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈനെ(73) ഗുരുതരമായ ആരോഗ്യ അസ്വസ്ഥതകളെത്തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകൻ സക്കീർ ഹുസൈൻ്റെ ഭാര്യാസഹോദരൻ...

ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ: മഹായുതി സഖ്യത്തിലെ 39 പേർ ഇന്ന് മന്ത്രിമാരായി

നാഗ്‌പൂർ :ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനം ഇന്ന് നടന്നു. നാഗ്പൂരിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ...

മയക്കുമരുന്ന് കടത്ത് : ആഫ്രിക്കൻ യുവതിക്ക് 10 വർഷത്തിനുശേഷം 10 വർഷം തടവ് ശിക്ഷ

മുംബൈ :2014 ജനുവരിയിൽ 7.48 കോടി രൂപ വിലമതിക്കുന്ന 14.96 കിലോ മെതാക്വലോണുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആഫ്രിക്കൻ യുവതിക്ക് പ്രത്യേക എൻഡിപിഎസ് കോടതി 10 വർഷം...

ആധാര്‍ പുതുക്കൽ : ഡിസംബർ 14വരെ എന്നത് മാറ്റി – ജൂൺ 14 വരെ നീട്ടി

ന്യുഡൽഹി :ആധാറില്‍ വിവരങ്ങള്‍ ചേര്‍ത്ത് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ പുതുക്കാനുള്ള അവസാന തീയതി 2025 ജൂണ്‍...

വിജയ് യേശുദാസ് , റിമിടോമി നയിക്കുന്ന ഗാനമേള ഇന്ന് ചെമ്പൂരിൽ

ചെമ്പൂർ : ചെമ്പൂർ ഷെൽ കോളനി, ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ( ഡിസംബർ 14)ഷെൽ കോളനി കാമരാജ് മൈതാനിൽ വൈകുന്നേരം...

അണുശക്തിനഗറിൽ ‘ഭാഗവത സപ്താഹ യജ്ഞ’ത്തിന് തുടക്കമായി

ട്രോംബെ : അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഇന്നു (ഡിസംബർ 14) മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ...

സീറ്റിലിരുന്ന് മദ്യപിച്ച BEST ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

  മുംബൈ :ഡിസംബർ 9-ന് കുർള വെസ്റ്റിൽ ബെസ്റ്റ് ൻ്റെ ഇലക്ട്രിക് ബസ് വാഹനങ്ങളിലേക്കും ആളുകളിലേക്കും ഇടിച്ച ഭയാനകമായ അപകടത്തിന് ശേഷം ഡ്രൈവർമാർ മദ്യം വാങ്ങുകയോ കുടിക്കുകയോ...

പർഭാനി സംഘർഷം : 51 പേർ അറസ്റ്റിൽ / എണ്ണം ഇനിയും കൂടുമെന്ന് പോലീസ്

പർഭാനി സംഘർഷം : 51 പേർ അറസ്റ്റിൽ / എണ്ണം ഇനിയും കൂടുമെന്ന് പോലീസ് ഛത്രപതി സംഭാജിനഗർ: ഭരണഘടനയുടെ പകർപ്പ് നശിപ്പിച്ചതിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ പർഭാനി നഗരത്തിൽ...

SNDP- കാമോത്തേ ശാഖാവാർഷികവും കുടുംബസംഗമവും.

  നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പതിമൂന്നാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഡിസംബർ 15 ന് വൈകിട്ട് നാല്...

ആർബിഐയുടെ സൗത്ത് മുംബൈ ബിൽഡിംഗിൽ ‘ബോംബ് ഭീഷണി

  മുംബൈ: തെക്കൻ മുംബൈയിലെ കെട്ടിടത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) സ്ഥാപിച്ചിട്ടുണ്ടെന്ന് കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇമെയിൽ ഭീഷണി!ആർബിഐ ഗവർണറുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക്...