മറാഠി യുവാക്കൾക്കു തൊഴിലില്ല : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിവിടെ തൊഴിലുണ്ട് : രാജ്‌താക്കറെ
മുംബൈ : മുംബൈയിൽ മാറ്റങ്ങൾ വന്നിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൊഴിലവസരങ്ങളുടെ അഭാവത്തിൽ മറാഠി ജനതയ്ക്ക് ഇപ്പോഴും "അരക്ഷിതാവസ്ഥ" അനുഭവപ്പെടുന്നതായി എംഎൻഎസ് മേധാവി രാജ് താക്കറെ...