Mumbai

ഭാവഗായകന് വിട !

പ്രേംകുമാർ മുംബൈ (ഗായകൻ ,സംഗീത സംവിധായകൻ ,നടൻ ) " ജയേട്ടൻറെയും ദാസേട്ടൻ്റെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് മാത്രമല്ല അവരുടെ സംഗീതത്തെ ഒരു ദിനചര്യപോലെ ആസ്വദിച്ചു...

വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

വസായ് : ജനുവരി 11, 12 തീയ്യതികളിൽ  വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ  നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ. സമ്മേളനത്തിൽ നിരവധി സന്യാസി ശ്രേഷ്ഠൻമാരും...

SNDP ഗോരേഗാവ്, കായികദിനം സംഘടിപ്പിക്കുന്നു

ഗോരേഗാവ് : ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖയിലെ അംഗങ്ങൾക്കായി കായിക ദിനം സംഘടിപ്പിക്കുന്നു.വരുന്ന ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി പത്ത്...

കെ. എസ്. വിഷ്ണുദേവിന്റെ സംഗീത കച്ചേരി അണുശക്തിനഗറിൽ

  ട്രോംബെ : പുതിയ തലമുറയിലെ സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങേറുന്നു. അണുശക്തിനഗറിലെ 'ഭക്ത രസിക രഞ്ജിനി സഭ '...

വാർഷിക പൊതുയോഗം ജനുവരി 12ന്

ഉല്ലാസ്‌നഗർ : ഉല്ലാസ് നഗർ മലയാളി സമാജം വാർഷിക പൊതുയോഗം ജനുവരി 12ന് വൈകുന്നേരം മൂന്നു മണിക്ക് ഉല്ലാസ് നഗർ നാലിലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും....

അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം.

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി , ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടക്കും. രാവിലെ അഞ്ചരമണിക്ക് ഗണപതി...

മികച്ച സേവനത്തിനുള്ള മെഡലുകൾ CBI ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു

ന്യുഡൽഹി : കുറ്റാന്വേഷണരംഗത്തെ മികവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത്ഷാ Union Home Minister’s Medal (UHM )മെഡലുകൾ സമ്മാനിച്ചു...

അനധികൃത സ്വത്ത് സമ്പാദനം ; ഉറാൻ കസ്റ്റംസ് സൂപ്രണ്ടിന് 2 വർഷം തടവ്

  മുംബൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ റായ്‌ഗഡ് ജില്ലയിലെ ഉറാൻ ജവഹർലാൽ നെഹ്റു കസ്റ്റംസ് ഹൗസ് സൂപ്രണ്ടിന് സിബിഐ കോടതി രണ്ടുവർഷം തടവും അമ്പതിനായിരം...

വസായ് ഹിന്ദുമഹാസമ്മേളനം: ഭദ്രദീപം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്

വസായ്/ കൊടുങ്ങല്ലൂർ :  ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുറുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ...

പട്ടികുരച്ചതിൽ പ്രകോപിതരായി അയൽവാസി വീടാക്രമിച്ചു

  മുംബൈ : വളർത്തുപട്ടി കുരച്ചതിൽ പ്രകോപിതരായ അയൽവാസികൾ പച്ചക്കറി കച്ചവടക്കാരൻ്റെ വീടാക്രമിച്ചു. കടക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് 10 സ്ത്രീകൾക്കെതിരെ FIR രജിസ്റ്റർ ചെയ്‌ത് കേസെടുത്തു. ...