Mumbai

പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്തുവഴി കോപ്പിയടി :25 കാരനെ അറസ്റ്റ് ചെയ്തു

  മുംബൈ: ജോഗേശ്വരി വെസ്റ്റിലെ റായ്ഗഡ് മിലിട്ടറി സ്‌കൂളിൽ ശനിയാഴ്ച നടന്ന പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് 25 കാരനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തു. ചെവിയിൽ...

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 4 മാസത്തിനുള്ളിൽ

  ഷിർദി :അടുത്ത 3-4 മാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി യോഗത്തിൽ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.ഒബിസി ക്വാട്ട സംബന്ധിച്ച കോടതിയുടെ തീരുമാനത്തിന് വിധേയമായി...

മുൻ മന്ത്രി രവീന്ദ്രചവാൻ മഹാരാഷ്ട്രാ ബിജെപിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്

മുംബൈ :മഹാരാഷ്ട്ര ബിജെപിയുടെ പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി മുൻ മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഇന്നലെ നിയമിച്ചു. നിയമനം ഉടൻ...

ബീഡിലെ ഒരു സർപഞ്ച്‌ കൂടി മരിച്ചു : മരണം വാഹനാപകടത്തിൽ

  ബീഡ് :മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ, ശനിയാഴ്ച രാത്രി താപവൈദ്യുത നിലയത്തിൽ നിന്ന് കൽക്കരി പൊടി കടത്തുകയായിരുന്ന വാഹനം...

മഹാരാഷ്ട്രയിലെ സ്‌കൂൾ പരീക്ഷകൾ 15 ദിവസം നേരത്തെ ആരംഭിക്കും : ബോർഡ് മേധാവി

  മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ - (ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (HSC), സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (SSC) - )തുടങ്ങാൻ ഒരു മാസം...

ഇടനിലക്കാരും  ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് : മുംബൈ ACB അന്വേഷണമാരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഇടനിലക്കാരും ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയക്കാരും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട് ആദായനികുതി (ഐ-ടി) വകുപ്പ് കണ്ടെത്തിയ നൂറോളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ സംബന്ധിച്ച്...

വസായ് ഹിന്ദു മഹാസമ്മേളനം : നാരായണീയ മഹാപർവ്വം നാളെ (ജനുവരി 12)

  വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി നാളെ, ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ്...

ഗാനസന്ധ്യയും പുസ്‌തക പ്രകാശനവും നാളെ

മുംബൈ: നഗരത്തിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാനുള്ള വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെ 'രാഗലയ 'സംഘടിപ്പിക്കുന്ന 'ഗാനസന്ധ്യ' നാളെ ,ജനുവരി 12ന് ഞായറാഴ്ച ആറു മണി...

ബോംബെ യോഗക്ഷേമ സഭ – വാർഷിക സംഗമം ജനുവരി 12,ന്

മുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ജനുവരി 12,ന് ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ നവിമുംബൈ-...

“ശുദ്ധനായ ഗായകൻ” : വിജയകുമാർ, രാഗലയ

" ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയാണ് ഞാൻ കണ്ടുമുട്ടിയത്. വളരെ നല്ല ബന്ധമായിരുന്നു അതിനു...