Mumbai

ഗുരുദേവഗിരിയിൽ നാളെ ഗുരുസരണി

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ 'ഗുരുസരണി' എന്ന പരിപാടി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു. നാളെ(ശനിയാഴ്ച്ച...

ഉദയ്‌പൂർ ഫയല്‍സ് ഇന്ന് തിയേറ്ററുകളിലെത്തും

ന്യൂഡല്‍ഹി : 'ഉദയ്‌പൂർ ഫയല്‍സ് 'പ്രദർശിപ്പിക്കാൻ കോടതി അനുമതിനൽകി . ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.2022ല്‍ ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാല്‍ കൊലപാതകം പ്രമേയമായ ചിത്രത്തിന്റെ റിലീസ് സ്റ്റേ...

അന്ധേരി മലയാളി സമാജം: ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം

മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം ആഗസ്റ്റ് 17, ഞായറാഴ്ച, വൈകുന്നേരം 6 മണിക്ക് അന്ധേരി ഷേർ-എ-പഞ്ചാബ് ജിംഖാന ഹാളിൽ വെച്ച് ചേരുന്നതാണ്. കഴിഞ്ഞ...

പൂനെ മലയാളികളുടെ റെയിൽവേ യാത്രാപ്രശ്നങ്ങൾ : കേരള സമാജം സാംഗ്ളി റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

പൂനെ : പൂനെയിലെ മലയാളി സമൂഹം നേരിടുന്ന വിവിധ യാത്രാ വിഷയങ്ങളിൽ പരിഹാരം തേടി സെൻട്രൽ റെയിൽവേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മധ്യറെയിൽവേ- പൂനെ ഡിവിഷണൽ റെയിൽവേ...

ബിഗ്‌ബോസ് -മലയാളം : സോഷ്യൽമീഡിയ താരം , രേണു സുധിയുടെ പുതിയ അങ്കത്തട്ട്

മുംബൈ: കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് രേണുസുധി .ആകസ്മികമായി സംഭവിച്ച വാഹനാപകടത്തിലൂടെ അകാലമരണം സംഭവിച്ച മിമിക്രി താരം സുധിയുടെ ഭാര്യ.വ്യക്തിപരമായും കുടുംബപരമായും...

രാജേന്ദ്രൻ കുറ്റൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 16ന്

മുംബൈ : അറിയപ്പെടുന്ന കവിയും കഥാകാരനുമായ രാജേന്ദ്രൻ കുറ്റൂരിൻ്റെ 'ഭൂമിക്കടിയിൽ 'എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം 'മുംബൈ കാക്ക'യുടെ ആഭ്യമുഖ്യത്തിൽ കേരളത്തിൽ വെച്ചുനടക്കും. ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകുന്നേരം...

WMF മഹാരാഷ്ട്രയുടെ ഓണാഘോഷം, സെപ്റ്റംബർ 14 ന്

മഹാനഗരത്തിൽ സ്‌മരണകൾ ആഘോഷമാക്കാൻ മഹാപൊന്നോണവുമായി WMFമഹാരാഷ്ട്ര മുംബൈ : ആഗോള മലയാളികൂട്ടായ്‌മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF ) മഹാരാഷ്ട്ര കൗൺസിൽ രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണം (...

ഫെയ്മ മഹാരാഷ്ട്ര -സീനിയർ സിറ്റിസൺ ക്ലബ്ബ് – നാസിക് സോൺ സമ്മേളനം നടന്നു

മുംബൈ: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -( ഫെയ്മ) മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ  മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബിൻ്റെ നാസിക്...

കുടുംബ പൂജയും കുടുംബ സംഗമവും

വാശി: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഈ മാസത്തെ കുടുംബപൂജയും കുടുംബ സംഗമവും 10ന് ഞായറാഴ്ച വൈകിട്ട് 4 ന് അഡ്വക്കേറ്റ് എൻ.വി. രാജന്റെ വസതിയിൽ വെച്ച്...

സിപിഐ (എം) പാൽഘർ ശാഖ, വിഎസ് .അച്യുതാനന്ദനെ അനുസ്‌മരിച്ചു

മുംബൈ: അന്തരിച്ച  CPM മുൻ പോളിറ്റ്ബ്യുറോഅംഗവും കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സിപിഐ (എം)ൻ്റെ നേതൃത്വത്തിൽ പാൽഘറിൽ അനുസ്മരണ യോഗം നടന്നു. ചടങ്ങിൽ ബാബുരാജൻ...