Mumbai

‘മുംബൈ ലീലാവതി’യിലെ അഴിമതി : ട്രസ്റ്റികൾ ദുർമന്ത്രവാദം നടത്തിയതായും ആരോപണം

മുംബൈ: നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200...

കല്യാണ്‍ സാംസ്കാരിക വേദി വാര്‍ഷികാഘോഷം, മാർച്ച് 16ന്

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം മാർച്ച് 16ന് വൈകിട്ട് നാലിന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കും. സാംസ്കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും....

ഹലാലിന് പകരം മൽഹാർ: “നിതീഷ് റാണെയുടെ ലക്‌ഷ്യം വർഗ്ഗീയ വിഭജനം “-ജോജോ തോമസ്

മുംബൈ : മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന അങ്ങേയറ്റം അപക്വവും സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ ഉതകുന്നതുമാണെന്ന് എം പി സി സി ജനറൽ സെകട്ടറി ജോജോ തോമസ്...

ഹലാലിന് പകരം മൽഹാർ, ഹിന്ദുക്കൾ നടത്തുന്ന മട്ടൻ ഷോപ്പിന് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി

ഹലാൽ കശാപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി മൃ​ഗങ്ങളെ വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് കൊന്നതിന് ശേഷമാണ് ജട്ട്ക മാംസം തയ്യാറാക്കുന്നത്. മുംബൈ: ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക്...

അനന്തരവളുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച പ്രതിക്ക് ജാമ്യം

മുംബൈ:  സാധനങ്ങള്‍ വാങ്ങാന്‍ നല്‍കിയ 50 രൂപയില്‍ നിന്ന് 10 രൂപയെടുത്ത് ചോക്ലേറ്റ് വാങ്ങിയതിന് ഏഴ് വയസുകാരി അനന്തരവളെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച്...

നെരൂൾ നായർ സേവാ സമാജം വനിതാദിനം ആഘോഷിച്ചു

നവിമുംബൈ : നെരൂൾ നായർ സേവാ സമാജ0 വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.വനിതാ വിഭാഗം കൺവീനർ ശൈലജ നായർ, കമ്മിറ്റി അംഗങ്ങളായ   സരസ്വതി രാധേഷ് ,...

മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മുംബൈ : മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു .പയ്യന്നൂർ സ്വദേശി രാഹുൽ രാജീവ് (27 )ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ...

താനൂരിലെ വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയ സംഭവം:പോലീസ് സംഘ൦ അന്വേഷണമാരംഭിച്ചു

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി . താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘ൦ മുംബൈയിലെത്തി. പെൺകുട്ടികൾ മുടി മുറിച്ച...

കേരളത്തിലെ ആദ്യ ബാവുൾ ഗായിക ശാന്തി പ്രിയ ആദ്യമായി മുംബൈയിൽ

മുംബൈ: കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈ അരങ്ങിൽ. ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ...