Mumbai

ഡോംബിവ്‌ലി ഗാർഡ സർക്കിളിൽ അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ ഇന്ന് ഉപമുഖ്യമന്തി അനാച്ഛാദനം ചെയ്യും

മുംബൈ : കല്യാൺ -ഡോംബിവ്‌ലി നഗരസഭയുടേയും എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെയും മുൻകൈയിൽ, ഡോംബിവ്‌ലി ഈസ്റ്റിലെ എംഐഡിസി പ്രദേശത്ത്, നഗരത്തിന്റെ പ്രവേശന കവാടമായ ഗാർഡ സർക്കിളിൽ, സ്ഥാപിച്ച...

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

കല്യാണിൽ കാവ്യസന്ധ്യ ഇന്ന്

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം ഇന്ന് വൈകിട്ട് നാലുമണിക്ക് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കും.സാംസ്കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും. മുംബൈയിലെ പ്രമുഖ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായി കൊല്ലപ്പെട്ടു

  ലാഹോർ: ലഷ്കർ-ഇ-തൊയ്ബയുടെ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരൻ അബു ഖത്തൽ ഇന്നലെ രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയിലെ പ്രധാന പ്രവർത്തകനായ ഖത്തൽ ജമ്മു കശ്മീരിൽ...

SNMS വിവാഹാർത്ഥി മേള ഏപ്രിൽ 6ന് : ഓൺലൈലൈനായും രജിസ്റ്റർ ചെയ്യാം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6ന് രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി...

എം.കുഞ്ഞിരാമൻ നിര്യാതനായി

മുംബൈ: മാട്ടുംഗ ,ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തില്ലങ്കേരിസ്വദേശിയുമായ എം.കുഞ്ഞിരാമൻ (88) മുംബൈയിൽ നിര്യാതനായി.സാന്താക്രൂസ് വെസ്റ്റിൽ കലീന - വക്കോളയിലെ ശ്രീകുമാർ...

വയലാർ ഗോപാലൻ മുംബൈയിൽ അന്തരിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ്‌ നായ്ഗാവ് യൂണിറ്റ് സ്ഥാപകാംഗവും, ബസ്സീൻ കേരള സമാജം മുൻ സെക്രട്ടറിയും വസായിലെ മുൻകാല സാമൂഹിക പ്രവർത്തകനും വസായ് വെസ്റ്റ് പഞ്ചാൽ നഗറിലെ...

സമ്പന്നർക്കായുള്ള വേശ്യാലയത്തിൽ റെയ്‌ഡ്‌ : പവായ് പോലീസ് നാല് മോഡലുകളെ മോചിപ്പിച്ചു

മുംബൈ: പവായി ഹീരാനന്ദാനിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിവന്നിരുന്ന 'നക്ഷത്ര വേശ്യാലയം 'റെയ്‌ഡ്‌ ചെയ്‌ത്‌ നാല് മോഡലുകളെ പവായ് പോലീസ് മോചിപ്പിച്ചു . നടത്തിപ്പുകാരനായ ശ്യാ൦ സുന്ദർ...

ഹോളി ആഘോഷത്തിന് ദുരന്ത പര്യവസാനം :ബദ്‌ലാപൂരിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

മുംബൈ : താനെ ജില്ലയിലെ ബദ്‌ലാപൂരിൽ പത്താ൦ ക്ലാസ്സിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചശേഷം ഉല്ലാസ് നദിയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നപ്പോൾ ഒഴുക്കിൽപ്പെട്ട...

കൈക്കൂലിക്കേസ് : മുളുണ്ട് സ്റ്റേഷൻ മാസ്റ്ററെ സിബിഐ അറസ്റ്റ് ചെയ്‌തു

മുംബൈ : മധ്യറെയിൽവേയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനുമുന്നിൽ വാഹന പാർക്കിംഗ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ സ്റ്റേഷൻ മാസ്റ്ററെ സിബിഐ അറസ്റ്റുചെയ്തു. കഴിഞ്ഞ...