Mumbai

CPI(M) താലൂക്ക് സമ്മേളനംഅവസാനിച്ചു : മലയാളിയായ പി .കെ.ലാലി മൂന്നാമതും ജില്ലാ സെക്രട്ടറി

ഉല്ലാസ്‌നഗർ :24-ാംമത് CPI(M) ദക്ഷിണ താനെ താലൂക്ക് സമ്മേളനം ഉല്ലാസ്‌ നഗർ 4(E)ലെ സാർവ്വജനിക് ഹാളിൽ.സീതാറാ യെച്ചൂരി സഭാഗൃഹിലെ കോടിയേരി ബാലകൃഷ്ണൻ മഞ്ചിൽ നടന്നു.മുതിർന്ന നേതാവ് പി.വി.ബാലൻ...

മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ 2025- മുംബയിലെ കലാപ്രതിഭകൾക്ക് അവസരം

മുംബൈ: ഫെബ്രുവരി 15 &16 തീയതികളിൽ വർളി നെഹ്‌റുസെന്ററിൽ വെച്ചു നടക്കുന്ന ' മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ' 2025- സീസൺ 6ൽ , കലാപരിപാടികൾ അവതരിപ്പിക്കാൻ...

WMF മഹാരാഷ്ട്ര കൗൺസിൽ രൂപീകരണം (VIDEO) :ആലോചനായോഗം നടന്നു

      മുംബൈ : ആസ്ട്രിയ ആസ്ഥാനമായുള്ള ആഗോള മലയാളി കൂട്ടായ്മയായ 'വേൾഡ് മലയാളി ഫെഡറേഷ' (WMF )ൻ്റെ മഹാരാഷ്ട്രാ സംസ്ഥാന കൗൺസിൽ രൂപീകരണത്തിൻ്റെ ആലോചനാ...

ഡൽഹി ജനത കേജരിവാളിൻ്റെ കാപട്യം തിരിച്ചറിഞ്ഞു – KB.ഉത്തംകുമാർ (VIDEO)

വസായ് : ഡൽഹി ജനത കേജരിവാളിൻ്റെ കാപട്യം തിരിച്ചറിഞ്ഞുവെന്നതാണ് 48 സീറ്റ് നേടി ബി ജെ പി ഐതിഹാസിക വിജയം നേടിയതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മഹാരാഷ്ട്ര ബി...

അഴിമതി അവസാനിപ്പിക്കുമെന്ന് പറയുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനെ ഒരിക്കലും വിശ്വസിക്കരുത്

മുംബൈ: അഴിമതി അവസാനിപ്പിക്കുമെന്ന് പറയുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനെ ഒരിക്കലും വിശ്വസിക്കരുത്, പൊതുജീവിതത്തിൽ സത്യസന്ധത ഉറപ്പുവരുത്തുക എന്നതാണ് അരവിന്ദ് കെജ്രിവാളിൻ്റെ രാഷ്ട്രീയ ജീവിതം നമുക്ക് നൽകുന്ന പ്രധാന പാഠമെന്ന്...

പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കി : അണ്ണാ ഹസാരെ

മുംബൈ: ഡൽഹിയിൽ പരാജയപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ആംആദ്‌മിപാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി  അഴിമതിവിരുദ്ധ പോരാളി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്നും ഒരു...

മാഘി ഗണേശോത്സവത്തിൽ മാനവ സേവയുമായി മുളുണ്ട് കേരള സമാജം

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക്  സമാജം ഇന്ന് വീൽ ചെയർ - ശ്രവണ സഹായി യന്ത്രങ്ങൾ വിതരണം ചെയ്യും മുംബൈ: ഫിബ്രവരി 1 മുതൽ 11 വരെ, മുളുണ്ടു വെസ്റ്റ്...

വസായ് ഫൈൻ ആർട്ട്സ് ഫെസ്റ്റിവൽ ഇന്നും നാളെയും

വസായ് : രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ ഫെസ്റ്റിവലിന് ആരംഭം...

താക്കുർളി ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കം

മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ താക്കൂർളി ചൊലേഗാവ് ജാനു പാട്ടിൽ ഗ്രൗണ്ടിൽ കൊണ്ടാടും....

തട്ടിപ്പു കേസ്: നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

ലുധിയാന : ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗര്‍ നടനെ...