ഒറ്റക്കമ്പിനാദത്തിലുണർന്ന സ്നേഹത്തിൻ്റെ ബാവുൾ ഗീതകങ്ങൾ
അശാന്തിപടർത്തുന്ന വാർത്തകൾ മനിസ്സിലുണ്ടാക്കിയ ഊഷരതയിൽ,നമുക്ക് പ്രിയതരമായ ശാന്തിയെ സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും ഈരടികളിലൂടെ ഏക്താരമീട്ടി, ദുഗ്ഗിയിൽ താളമിട്ടുണർത്തി നമുക്ക് സമ്മാനിക്കുകയായിരുന്നു ശാന്തിപ്രിയ എന്ന ബാവുൾ ഗായിക. കുറച്ചു മണിക്കൂറുകളുടെ...
