Mumbai

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ...

‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ചെറുകഥാ സമാഹാരത്തെക്കുറിച്ചുള്ള ചർച്ച നടന്നു

നവിമുംബൈ: മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം "കാവാചായയും അരിമണികളും" നെരൂൾ 'ന്യൂ ബോംബെ കേരളീയ സമാജ'ത്തിൻ്റെ പ്രതിമാസ സാഹിത്യ പരിപാടിയായ 'അക്ഷര സന്ധ്യ'യിൽ ചർച്ച ചെയ്തു....

നോർക്കാ ഇൻഷുറൻസ് ഐഡി കാർഡ് അംഗത്വ വിശദീകരണ ക്യാമ്പയിൻ ‘ഫെയ്മ’ തുടരുന്നു …

ഫെയ്മ - മഹാരാഷ്ട്ര മലയാളി വെൽഫെയർ സെല്ലിൻ്റെ  നോർക്കാ ഇൻഷുറൻസ് ഐഡി കാർഡ് അംഗത്വ വിശദീകരണ ക്യാമ്പയിൻ സംസ്ഥാനത്തിൻ്റെ  വിവിധ ഭാഗങ്ങളിലേയ്ക്ക്  മുംബൈ :ഫെയ്മ മഹാരാഷ്ട്ര മലയാളി...

ചെറുതല്ല, ചെറിയ പെരുന്നാൾ ആഘോഷം

മുംബൈ. വ്രതനാളുകളിൽ കൈവരിച്ച ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമാണ് വിശ്വാസികൾക്ക് ഈദുൽ ഫിത്ർ എന്ന ചെറിയ പെരുന്നാൾ. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമേകുന്ന ആഘോഷമാണ് ഈദുൽ ഫിത്ർ. ഇന്ന് ശവ്വാൽ...

‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ‘കാവ ചായയും അരിമണികളും’ ഇന്ന് ചർച്ച ചെയ്യപ്പെടും

നവിമുംബൈ: നെരൂൾ ന്യു ബോംബെ കേരളീയസമാജത്തിൻ്റെ പ്രതിമാസപരിപാടിയായ 'അക്ഷര സന്ധ്യ'യിൽ ഇന്ന് , മുംബൈയിലെ പ്രമുഖ എഴുത്തുകാരി മായാദത്തിൻ്റെ 'കാവ ചായയും അരിമണികളും'എന്ന കഥാസമാഹാരത്തെകുറിച്ചുള്ള ചർച്ച നടക്കും....

നിര്യാതനായി

മുംബൈ: ശ്രീ നാരായണ മന്ദിര സമിതി ഉല്ലാസ് നഗർ യൂണിറ്റ് സെക്രട്ടറി ഗീത സജിയുടെയും, സമിതി ആജീവനാന്ത അംഗം സന്തോഷ്‌ പണിക്കരുടെയും ജേഷ്ഠ സഹോദരൻ .സതീഷ് കുമാർ...

“രാജ്യത്തെ സേവിക്കാൻ പ്രചോദനം RSS ” – പ്രധാനമന്ത്രി നരേന്ദ്ര മോദി

  നാഗ്‌പൂർ : ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്.സംഘടനയുടെ  സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ...

MPCC സംസ്‌ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ നാളെ കല്യാണിൽ

മുംബൈ : മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്‌ഥാന   അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം നാളെ (ശനിയാഴ്ച) വൈകുന്നേരം...

ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി 8 വയസ്സുകാരി മരിച്ചു

ധുലെ :ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി അതിൻ്റെ ഭാഗങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങി 8 വയസ്സുകാരി മരണപ്പെട്ടു .മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ കിട്ടിയ ബലൂൺ ഊതിവീർപ്പിക്കുന്നതിനിടയിലാണ് ഡിംപിൾ വാങ്കഡെ എന്ന...