മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് SSC പരീക്ഷ ഇന്നു മുതൽ
മുംബൈ : ഇന്ന്ആരംഭിക്കുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (എംഎസ്ബിഎസ്എച്ച്എസ്ഇ) നടത്തുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) പത്താം ക്ലാസ് പരീക്ഷകൾ...