Mumbai

കേരളീയ സമാജം തെരഞ്ഞെടുപ്പ് : തുടർഭരണം നേടി സമാജപക്ഷം

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഭരണസമിതിയിലേയ്ക്ക് (2025 -26 & 2026-27)ലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ 'സമാജപക്ഷം' (ഭരണ പക്ഷം ) വിജയിച്ചു. പ്രസിഡണ്ട് ,...

സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കും, മുംബൈയിലെ സലൂൺ ഉടമ

മുംബൈ: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂൺ ഉടമ ലൂസി. സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടികളെയോ അവരോടൊപ്പം...

പ്രതീക്ഷ ഫൗണ്ടേഷൻ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു (VIDEO)

വസായ് :പ്രതീക്ഷ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു.വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര പോലീസിൻ്റെ സ്പെഷ്യൽ ഐ ജിയും...

ലോക വനിതാദിനാഘോഷം:ചെമ്പൂരിൽ വനിതാസംഗമം ഇന്ന്.

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച ചെമ്പൂർ ശ്രീനാരായണ നഗറിൽ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം നടക്കും....

വിധു പ്രതാപും ജ്യോത്സ്നയും ഒരുക്കുന്ന സംഗീതനിശ നാളെ

മുബൈ :  മഹാനഗരത്തിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ - 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി,  മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ പ്രശസ്‌ത പിന്നണിഗായകരായ വിധു...

“വരും തലമുറയെ നേർവഴിക്ക് നടത്തുക : വർത്തമാനകാലത്ത് സ്ത്രീകൾ ഏറ്റെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വ൦”

ജയശ്രീ സുരേഷ് /ഡോംബിവ്‌ലി   1975 മുതൽ ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടാം തീയതി ആഘോഷിക്കുന്നു. ‘സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന്...

നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവ ‘അന്താരാഷ്ട്ര വനിതാദിനം’ആഘോഷിച്ചു

ഡോംബിവ്‌ലി: നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവയുടെ 'അന്താരാഷ്ട്ര വനിതാദിനം' ആഘോഷിച്ചു. അസ്സോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു .ചടങ്ങിൽ മുഖ്യാതിഥികളായി ട്രൂഇന്ത്യൻ ക്രിയേറ്റിവ് വിങ് ഡയറക്റ്റർ...

“ഒരു ദിനവും പ്രഹസനമാകാതിരിക്കട്ടെ !” : തുളസി മണിയാർ

തുളസി മണിയാർ   വീണ്ടും ഒരു വനിതാദിനം! സോഷ്യൽമീഡിയയുടെ വയറ് നിറയ്ക്കുകയും തൊട്ടടുത്ത ദിവസം അവിഹിത ഗർഭം പോലെ ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന പർവ്വതീകരണം മാത്രമായി മാറിയ അന്തർദേശീയ...