Mumbai

‘ഓപ്പറേഷൻ സിന്ദൂറി’ന് അഭിനന്ദനം: മഹാരാഷ്ട്രാ കോൺഗ്രസ്സ് ‘ജയ് ഹിന്ദ്- തിരംഗ യാത്ര’ നടത്തി

മുംബൈ: ഓപ്പറേഷൻ സിന്ദൂർ-ൻ്റെ വിജയത്തെയും രക്തസാക്ഷികളെയും വീരമൃത്യുവരിച്ചവരേയും അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ 'ജയ് ഹിന്ദ്- തിരംഗ യാത്ര' സംഘടിപ്പിച്ചു....

‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന്

മുംബൈ: പല രീതിയിലുള്ള അവഗണന നേരിടേണ്ടിവരുന്ന ,സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളായ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു വേദി 'ഫെയ്മ' (Federation of All India Marunadan...

ചതയദിന പൂജയും പ്രഭാഷണവും

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ  നാളെ  (ബുധൻ)ചതയദിന പൂജയും പ്രഭാഷണവും മുംബൈ: ചതയദിനത്തോടനുബന്ധിച്ചു  നാളെ   ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും...

ശ്രീനാരായണ ദർശനം കാലാതീതം: ഗവർണർ സി.പി. രാധാകൃഷ്ണൻ

"ഗുരുദർശനങ്ങൾ കാലാതീതമാണ്. പ്രധാനമന്ത്രി മോദിജിയും ഞാനും ഒരു തികഞ്ഞ ശ്രീനാരായണ ഗുരുഭക്തരാണ്. ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ഗുരു രാഷ്ട്രീയത്തിനും വർണവർഗീയ ചിന്താഗതികൾക്കും മീതേയാണ്. ഗുരു മുന്നോട്ടുവച്ച...

ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും മലയാറ്റൂർ പുരസ്കാരം

തിരുവനന്തപുരം: ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച "ഹാർമണി അൺവീൽഡ്" എന്ന ഇംഗ്ലീഷ് പുസ്തകത്തിന് ഇരുപത്തി ഒന്നാമത് മലയാറ്റൂർ പുരസ്കാരം ലഭിച്ചു....

‘സാഹിത്യ സംവാദം ’നാളെ: അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും

മുംബൈ: നാളെ നടക്കുന്ന കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ ‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരള...

ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം നാളെ; ഗവർണർ മുഖ്യാതിഥി

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം നാളെ (ഞായർ ) സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും. വൈകീട്ട് 5 നു ഭദ്രദീപം...

WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനം: രമേശ് ചെന്നിത്തല മുഖ്യാതിഥി

  മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനത്തിൽ മുൻ ആഭ്യന്തര മന്ത്രിയും എഐസിസി മഹാരാഷ്ട്ര പ്രതിനിധിയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും...

എം.ജി. വിജയകുമാർ നിര്യതനായി

മുംബൈ :ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ ജോയൻ്റ് സെക്രട്ടറിയും കലാവിഭാഗം കൺവീനറുമായിരുന്ന എം.ജി.വിജയകുമാർ (68)  ഇന്ന് (മെയ്-15) ഉച്ചക്ക് നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.കലയേയും...

SSC പരീക്ഷാഫലം : നൂറുശതമാനം വിജയം നേടി മലയാളി കൂട്ടായ്മയുടെ ‘മോഡൽ ഹൈസ്‌കൂൾ ‘

മുംബൈ : ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ,വളരെ പിന്നോക്ക പ്രദേശമായ ചെമ്പൂർ വാഷിനാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂൾ എസ് എസ് സി പരീക്ഷയിൽ...