മുംബൈ നിവാസിയായ ട്രെയിൻ യാത്രക്കാരനിൽ നിന്നും 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു
പൂനെ: ഉദ്യാൻ എക്സ്പ്രസ്സിൽ പൂനയിലെത്തിയ യാത്രക്കാരനിൽ നിന്നും പൂനെ ആർപിഎഫ് ഉദ്യോഗസ്ഥർ അനധികൃതമായി കടത്തുകയായിരുന്ന 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു.മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ...