Mumbai

NWA പൂക്കളമത്സരം 2025 – ഓഗസ്റ്റ് 3ന് നടക്കും

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസ്സോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു. അസ്സോസിയേഷൻ അംഗങ്ങൾക്കായി നടത്തുന്ന മത്സരം ഓഗസ്റ്റ് 3ന് രാവിലെ 10 മണിമുതൽ ഡോംബിവലി വെസ്റ്റ്, കുംഭർഖാൻപാടയിലുള്ള മോഡൽ...

ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ് ജോഗേശ്വരിയിൽ

മുംബൈ : നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി...

നിശബ്ദലോകത്തെ കായിക വീര്യത്തിന് അംഗീകാരം : സുധിഷ് നായർക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

മുംബൈ: വിധിയെ പൊരുതി തോൽപ്പിച്ച്‌ വിജയങ്ങൾ സ്വന്തമാക്കുന്ന സുധിഷ് നായർക്ക് പുതിയൊരു അംഗീകാരം കൂടി. ക്രിക്കറ്റ് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ...

“തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിൽ സീഗൾ ഇന്റർനാഷനലിൻ്റെ പങ്ക്  വലുത് ” : മന്ത്രി മംഗൽ പ്രഭാത് ലോഡ

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നാല്പതാം വാർഷികം ആഘോഷിച്ചു. മുംബൈ: ഇന്ത്യയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിൽ ഇന്റർനാഷനലിൻ്റെ പങ്ക് വളരെ വലുതാണെന്നും,വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിലും സ്‌കിൽ ഡെവലപ്പ്മെന്റിലുമുള്ള...

ദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ നടന്നു: കായിക താരങ്ങളെ ആദരിച്ച്‌ NMCA

നാസിക് : ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്‌.എ.ഐ)യുടെ ആഭിമുഖ്യത്തിൽ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ മൂന്നു ദിവസം നീണ്ടു നിന്ന പതിമൂന്നാമത്...

‘നന്മ’യുടെ കരങ്ങൾ നിർധനരായ വിദ്യാർഥികളിലേയ്ക്ക് : രണ്ടാംഘട്ട സാമ്പത്തിക സഹായ വിതരണം നടന്നു.

ഈ വർഷം ഭിന്നശേഷിക്കാരായ നൂറ് വിദ്യാർത്ഥികളെ സംഘടന സാമ്പത്തികമായി സഹായിക്കും മുംബൈ :  കല്യാൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന-ജീവകാരുണ്യ സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ’ തുടക്കം...

മോഡൽ കോളേജിൻ്റെ നിർമ്മാണം പൂർത്തിയായ നിലകളുടെ ഉദ്‌ഘാടനം ജൂലായ് 11 ന് , മുഖ്യാതിഥി : ഗോവ ഗവർണ്ണർ

ആഘോഷ നിറവിൽ പുതിയ പഠന മുറികൾ ഉദ്ഘാടനം ചെയ്യപ്പെടുന്നു മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജ് (കമ്പൽപാഡ)കെട്ടിടത്തിൻ്റെ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി, പ്രവർത്തനം...

കലാ സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.ഒ.സേവ്യറിന്‍റെ നിര്യാണത്തില്‍ സഹപ്രവർത്തകർ അനുശോചിച്ചു

മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രമായ “കേരളം വളരുന്നു”വിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുമായിരുന്ന കെ.ഒ.സേവ്യറിൻ്റെ അകാല നിര്യാണത്തില്‍ മലയാളഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല...

ട്രംപിൻ്റെ ‘തീരുവ ചുമത്തൽ’ ഭീഷണി : വിപണിയുടെ സന്തുലിതാവസ്ഥയിൽ തകർച്ച !

മുംബൈ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ 'തീരുവ ചുമത്തൽ' ഭീഷണിയിൽ ഇടിഞ്ഞ് ആഗോള വിപണി. സെൻസെക്‌സ് 55 പോയിൻ്റും നിഫ്റ്റി 22 പോയിൻ്റും നഷ്‌ടത്തിലാണ് ഇന്ത്യൻ ഓഹരി...

സർക്കാറിൽ നിന്നും നീതി ലഭിക്കാതെ വിജയ രാഘവൻ വിട പറഞ്ഞു

മരണത്തിന് കീഴടങ്ങിയത് ദുഷിച്ച സർക്കാർ വ്യവസ്ഥിതിയുടെ ഇര മുരളി പെരളശ്ശേരി മുംബൈ: നാലര പതിറ്റാണ്ടോളം നീതി നിഷേധത്തിനെതിരെ പോരാടി പരാജയപ്പെട്ട് ,ഒടുവിൽ രോഗാതുരനായി മാറിയ വിജയരാഘവൻ (75...