Mumbai

ബി ജെ പി കേരള സെൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

  മുംബൈ : ബി ജെ പി കേരള സെല്ലിൻ്റ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്വാമി എം...

SNMS യൂണിറ്റുകളിൽ നാളെ, ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു  നാളെ (തിങ്കൾ) ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

മുളുണ്ടിൽ പ്രഹളാദ ചരിതം കഥകളി അരങ്ങേറി

മുംബൈ :മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ , 'മുളുണ്ട് ഭക്ത സംഘ'ത്തിൻ്റെ സഹകരണത്തോടെ മുളുണ്ട് ഭക്ത സംഘം ടെംപിൾ ഹാളിൽ 'പ്രഹളാദ ചരിതം' കഥകളി അരങ്ങേറി. കലാമണ്ഡലം...

BJPഎം.എൽ.എയുടെ വിദ്വേഷ പ്രസംഗം : പ്രതിഷേധം ശക്തമാക്കി കൃസ്ത്യൻ സമൂഹം

 നിയമസഭയിൽ വിഷയമുന്നയിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പ് മുംബൈ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തി , അക്രമത്തിന് ആഹ്വാനം ചെയ്‌ത ബി.ജെ.പി. എം.എൽ.എ. ഗോപിചന്ദ് പദൽക്കറിനെതിരെയുള്ള പ്രതിഷേധം...

സാഹിത്യവേദിയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു

മുംബൈ: സാഹിത്യവേദിയുടെ,പ്രതിമാസ ചർച്ചയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു. മാട്ടുംഗ ബോംബെ കേരളസമാജം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ.പി ആർ രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ രേഖ...

കർക്കടക വാവ് ബലി : ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം...

ഗുരുദേവഗിരിയിൽ ഇന്ന് ഗുരുസരണി

മുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 'ഗുരുസരണി' എന്ന ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന...

“ഭാരതം കണ്ടുപിടുത്തങ്ങളുടെ അമൂല്യ മേഖല” : അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ഗോവ ഗവർണ്ണർ

മുംബൈ : ലോകത്തെ മാറ്റിമറിച്ച പൗരാണിക ഭാരതം, കണ്ടുപിടുത്തങ്ങളുടെ അമൂല്യ മേഖലയാണെന്ന് ഗോവ ഗവർണ്ണർ അഡ്വ..പി.എസ് .ശ്രീധരൻപിള്ള. ഇത്തരം കാര്യങ്ങൾ നമ്മൾ അറിയാതെപോകുന്നുണ്ട് . പുരാതന ഇന്ത്യ...

ഡോംബിവ്‌ലി മോഡൽ കോളേജ് : മൂന്നാംഘട്ട നിർമ്മിതിയുടെ ഉദ്‌ഘാടനം ഇന്ന് 4 മണിക്ക്

ചരിത്രനിമിഷം, ആഘോഷമാക്കാനൊരുങ്ങി കേരളീയസമാജം ഡോംബിവ്‌ലി മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജ് (കമ്പൽപാഡ)കെട്ടിടത്തിൻ്റെ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി, പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സംഘടിപ്പിക്കുന്ന ഉദ്ഘാടന,...