നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു
നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ മൂവി 'കതിരവന്‍ ' പ്രഖ്യാപിച്ച് താരാ പ്രൊഡക്ഷന്‍സ്. ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രത്തില്‍...
