Movie

കേന്ദ്ര മന്ത്രി കേന്ദ്രകഥാപാത്രമായ ‘ഒറ്റക്കൊമ്പൻ ‘ ചിത്രീകരണം ആരംഭിച്ചു!

  കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു.മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ...

സീരിയൽ താരം ദിലീപ് ശങ്കറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം : പ്രശസ്‌ത സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദ്ദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് . ഫ്ളവേഴ്സ് ചാനലിൽ...

അത്ഭുതദ്വീപിലെ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത...

ചലച്ചിത്ര മേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉത്സവമായിരുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട്...

ഇനി സിനിമാക്കാലം: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും

തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന ന​ഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 ന് വെെകുന്നേരം അഞ്ച് മണിക്ക്...

പുഷ്പ 2 കാണാനെത്തിയ യുവാവ് മരിച്ച നിലയില്‍

അമരാവതി: പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം....

പൊലീസ് വേഷത്തില്‍ ആസിഫ് അലി, കന്യാസ്ത്രീയായി അനശ്വര

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന രേഖാചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒൻപതിന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി വീണ്ടും പൊലീസ്...

പുഷ്പ 2 പ്രീമിയറിനിടെ അപകടം: തിരക്കില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ...

പകർപ്പാവകാശം ലംഘിച്ചു നയൻതാരക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ധനുഷ്

പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കവുമായി ബന്ധപ്പെട്ട് നടി നയൻതാരക്കെതിരെ നടൻ ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ ആണ് ധനുഷ് സിവിൽ...

‘പഥേർ പാഞ്ചാലിയിലൂടെ പ്രശസ്തയായ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

  കൽക്കട്ട :അർബുദ രോഗം ബാധിച്ചു ഏറെകാലം ചികിത്സയിലായിരുന്ന നടി ഉമദാസ്‌ ഗുപ്ത അന്തരിച്ചു. ലോക പ്രശസ്ത സംവിധായകൻ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി...