‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; അതിരു വിട്ട് പെരുമാറി എന്നാണ് പറഞ്ഞത്’; ബംഗാളി നടി ശ്രീലേഖ
സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ട് പെരുമാറിയതാണെന്നും ശ്രീലേഖ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതിരുകടന്ന രഞ്ജിത്തിന്റെ സമീപനം...