ക്രൂരനായ അർബാബ് അല്ല സൗദിയിൽ, 3 മിനിറ്റ് ‘മറുപടി’ വൈറൽ, ആട് ജീവിതമല്ല ഫ്രണ്ട് ലൈഫ്
റിയാദ് ∙ സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ്...
റിയാദ് ∙ സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ്...
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്‌ഷൻസ് പിന്മാറിയെന്ന ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്. സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുപ്രചരണങ്ങൾക്കുള്ള മറുപടി താരം...
തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബൊഗെയ്ന്‍വില്ല' എന്ന സിനിമയിലൂടെ വമ്പന്‍തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ചിത്രത്തിലെ താരത്തിന്റെ കാരക്ടര്‍ പോസ്റ്റ് മുതല്‍ സ്തുതി പാട്ട് വരെ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി...
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസിന്റെ നോട്ടിസ്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി...
തിരുവനന്തപുരം∙ പ്രശ്‍സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ...
വിജയ്–വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ഒടിടി റിലീസിന്. ഒക്ടോബർ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. സെപ്റ്റംബർ...
ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര...
മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷത്തിന്റെ മുഴുവൻ വിഡിയോയും പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസ് ആയ...
ലോകമൊട്ടാകെയുള്ള തീയേറ്ററുകളില്‍ വീശിയടിച്ച് ‘ദേവര’ കൊടുക്കാറ്റ്. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ‘ദേവര’യുടെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 172 കോടിയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ...