കുട്ടികച്ചവടവും കൈത്താങ്ങാകും; വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കാൻ വിദ്യാർത്ഥികൾ
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് വയനാട്ടിലെ ദുരിതബാധിതർക്ക് ഭവന നിർമ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേറിട്ട മാതൃക തീർക്കുന്നത്. നാട്ടുകാരിൽ നിന്നോ...