Wayanad

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ

സുൽത്താൻ ബത്തേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം രംഗത്ത്. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി...

വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാം

കൽപ്പറ്റ : കാലവർഷത്തിന്റെ ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ...

കൊട്ടിയൂര്‍ വൈശാഖോത്സവം : തിങ്കളാഴ്ച നീരെഴുന്നള്ളത്ത്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് മുന്നോടിയായിട്ടുള്ള നീരെഴുന്നള്ളത്ത് ജൂണ്‍ 2 തിങ്കളാഴ്ച നടക്കും. പതിനൊന്ന് മാസത്തോളം ഭക്തര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെസന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളില്‍...

കാട്ടാനയിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ദൃശ്യങ്ങൾ

കൽപറ്റ: വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം . റിഹാൻ, റിസ്വാൻ, സാബിർ എന്നീ...

മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്

വയനാട്: വയനാട് ജില്ലയിലെ മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്. 150 ലധികം പേർക്ക് പട്ടയം നൽകുമെന്നും 500 ല്‍ അധികം കൈവശക്കാർക്ക് ആധാരത്തിനനുസരിച്ച്...

മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവ് മരിച്ചു . കാട്ടിമൂല പുളിക്കൽ 42 വയസ്സുള്ള ജോബിഷ് ആണ് മരിച്ചത്. ഇറച്ചി കടയിലേക്കുള്ള മരത്തടി...

പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്

വയനാട്: വയനാട്ടിൽ പുലിശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിൽ.വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കബനിഗിരിയില്‍ പുലി ഒരാടിനെ കൂടി കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട്...

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയെ കണ്ടു. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്തുവന്നു....

ദുരന്തബാധിതരുടെ വീട്ടുവാടക മുടങ്ങി

വയനാട് മുണ്ടക്കൈ, ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വീട്ടുവാടക മുടങ്ങി. ഈ മാസം ആറിനു മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നായിട്ടും നല്‍കിയിട്ടില്ലെന്നാണ് പരാതി. ഇതോടെ വാടക...

വയനാട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വാളാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍...