ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്
വയനാട് : ഇന്ന് ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്...
