Wayanad

ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററോട് ബജ്രംഗദൾ :പോലീസ് കേസടുത്തു .

വയനാട് : പാസ്റ്റർ‌ക്ക് നേരെയുള്ള ബജ്റംഗ്‌ദൾ പ്രവകത്തകരുടെ ഭീഷണിയിൽ കേസെടുത്ത് പൊലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നതടക്കം ഭീഷണികളാണ് പാസ്റ്റർക്ക് നേരെ മുഴക്കിയത്. ബജ്റംഗ്‌ദൾ നടത്തിയ ഭീഷണിയെ...

മക്കൾക്ക് കളിപ്പാട്ടവും ചോക്ലേറ്റുമായി സയനയും അനീഷും

ബിജു. വി വയനാട്: തന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റും കളിപ്പാട്ടങ്ങളും കല്ലറയ്ക്കുമുകളിൽ നിരത്തിവച്ച സയന കണ്ണീരോടെ പറഞ്ഞു അവർക്ക് ഞങ്ങളുടെ സ്പർശം അനുഭവിക്കാൻ കഴിയും. വയനാട്...

ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്

വയനാട് : ഇന്ന് ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്...

മാനന്തവാടിയിൽ റിസോർട്ടുകളിലെ പ്രവേശനം നിരോധിച്ചു : തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

വയനാട് : കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 24...

വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ യുവാവ് ചുരത്തിലേക്ക് ചാടി.

വയനാട്: താമരശേരി ചുരത്തിന് സമീപം പൊലീസ്‌ വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളില്‍ നിന്ന് താഴേക്ക് ചാടി. വൈത്തിരി പൊലീസ് പരിശോധന നടത്തവെ ഒൻപതാം വളവിന് മുകളില്‍...

കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട്:      കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവന്നിക്കുംതടത്തിൽ അനൂപ് (37), ഷിനു (35) എന്നിവർ ആണ് മരിച്ചത്. കോഴിഫാമിൽ...

മഹാരാഷ്ട്രയില്‍ ഒന്നരക്കോടി കവര്‍ച്ച നടത്തിയവര്‍ വയനാട്ടിൽ പിടിയില്‍

വയനാട്: മഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍. കുമ്മാട്ടര്‍മേട് ചിറക്കടവ് സ്വദേശി നന്ദകുമാര്‍ (32), കാണിക്കുളം സ്വജേശി...

മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868...

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല....

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം : പ്രതിക്ക് 14 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ പേരാവൂർ...