Thrissur

ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടി : ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

തൃശൂര്‍: ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍...

വ്യാജലഹരിക്കേസിൽ ട്വിസ്റ്റ് : നാരായൺ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് ഷീല സണ്ണിയുടെ മകനെന്ന് എക്സൈസ്

തൃശൂർ :ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് മകൻ സംഗീത് എന്ന് എക്സൈസ് .ജനുവരി...

ബാങ്ക് കവർച്ച :നഷ്ടപെട്ടത് 15 ലക്ഷം: പ്രതിയെക്കുറിച്ച്‌ സൂചനയുണ്ടെന്ന് പോലീസ്

തൃശൂർ: ചാലക്കുടി ,പോട്ടയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ജീവനക്കാരെ കത്തി ചൂണ്ടികാട്ടി ഭീഷണിപ്പെടുത്തിയാണ് കാഷ്...

ചാലക്കുടി,പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപകൽ മോഷണം

തൃശൂർ: ചാലക്കുടി,പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ആണ്  കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി 15 ലക്ഷം കവർന്ന് കടന്നു കളയുകയായിരുന്നു. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും...

മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി:യുവതി അത്മഹത്യചെയ്തു.

തൃശൂർ: മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ...

“പ്രധാനമന്ത്രിയുടെ അമേരിക്കൻയാത്ര ആയുധ കച്ചവടത്തിന്” : പിണറായി വിജയൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

ചരമം

മുംബൈ: തൃശ്ശൂർ വെള്ളാങ്കല്ലൂർ അണക്കത്തിൽ വീട്ടിൽ ഏ. ആർ. രാജൻ (70) ഭാണ്ടുപ് വെസ്റ്റ് എൽ.ബി.എസ്. മാർഗിലെ കുക്റേജാ കോംപ്ളക്സിൻ അന്തരിച്ചു.വനജയാണ് ഭാര്യ. രജത് മകനും ശിൽപ...

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു: കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു.

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ...

KSU-SFIസംഘർഷം : മർദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ

തൃശൂർ :SFI യൂണിറ്റ് സെക്രട്ടറിയെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തില്‍ പരുക്കേറ്റ് നിലത്തുവീണ ആശിഷ്...

KSU ,SFI സംഘട്ടനം :മാള ഹോളി ഗ്രേസ് കോളജിൽ കലോത്സവം കലാപോത്സവമായി

  തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകള്‍ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു....