റെയ്‌ഡിന് ഉദ്യോഗസ്ഥരെത്തിയത് ടൂറിസ്റ്റ് ബസിൽ; ഉല്ലാസയാത്രയെന്ന ബാനർ: അതീവ രഹസ്യ ഓപ്പറേഷൻ
തൃശൂർ∙ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ...
