ചാലക്കുടിയിൽ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം
തൃശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം. ദേശീയ പാരയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം...