Thiruvananthapuram

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് : 15 പേര്‍ കടലില്‍ വീണു.

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ...

ശക്തമായ തിരതള്ളൽ; തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി

തിരുവനന്തപുരം: ശക്തമായ തിരതള്ളലിനെ തുടർന്ന് തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപ്പെട്ടു. ഒരു ഭാഗം പീർണമായും ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.രണ്ടു വർ‌ഷം...

സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നു: തിരികെ കിട്ടാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നുയര്‍ന്ന് നഷ്ടമായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ...

വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു മൽസ്യ തൊഴിലാളികള്‍ക്കു പരിക്കേറ്റു.

പ്രതീകാത്മക ചിത്രം വിഴിഞ്ഞം: മൽസ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി...

ആറ്റുകാല്‍ പൊങ്കാല; മദ്യശാലകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകള്‍ക്ക് നിരോധനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതല്‍ 25...