ന്യൂനപക്ഷ നിലപാടില്‍ കടുത്ത ആശങ്ക; മുഖ്യമന്ത്രി മൗനത്തില്‍, ഉത്തരം പറയിക്കാനുറച്ച് സിപിഐ
തിരുവനന്തപുരം ∙ എഡിജിപി എം.ആര്‍.അജിത്കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മിലുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുമ്പോള്‍, ഉത്തരം പറയിച്ചേ...
