Thiruvananthapuram

വനിതയായത് കൊണ്ട് മാർക്ക് കുറച്ചെന്ന് ആരോപണം; റാങ്ക് പട്ടികയിൽ ക്രമക്കേട്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് പരാതി. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്കാണു മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം...

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. 48 മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. തകരപ്പറമ്പിലെ ചിത്രാ ഹോമിന്റെ പിറകിലെ കനാലിലാണ്...

തിരുവനന്തപുരം മെ‍ഡി. കോളേജിൽ ലിഫ്റ്റിൽ കുടുങ്ങി രോഗി

തിരുവനന്തപുരം : മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്....

ജോയിക്കായുള്ള മൂന്നാം ദിവസത്തെ തിരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള മൂന്നാം ദിവസത്തെ തിരച്ചിൽ ആരംഭിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെയാണ് ആരംഭിച്ചത്. സ്കൂബ...

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക...

വിഴിഞ്ഞം പദ്ധതി; വൈറലായി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര് കനക്കുമ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോൾ 6000...

തിരുവനന്തപുരത്ത് ഗുണ്ടാസംഘട്ടനം, ബോംബേറ് ; കാപ്പ കേസിലെ പ്രതികളായ രണ്ടു പേർക്ക് പരുക്ക്

തിരുവനന്തപുരം: കഴക്കൂട്ടം നെഹ്റു ജംക്‌ഷനിൽ നടന്ന ബോംബേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെ...

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; സിപിഎം യുവ നേതാവിനെതിരെ അന്വേഷണം.

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ...

പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ...