ക്രിസ്‌മസ് സമ്മാനമായി ഒരു ഗഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ച മുതല്‍ –
തിരുവനന്തപുരം: സര്‍ക്കാര്‍, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ...
