ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ 31 പേർക്ക് താൽക്കാലിക പിരിച്ചുവിടൽ
തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ പറ്റിക്കൊണ്ടിരുന്ന പൊതുമരാമത്തു വകുപ്പിലെ 31 പേരെ താൽക്കാലികമായി പിരിച്ചുവിട്ടുകൊണ്ട് വകുപ്പുതല ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. കൈപ്പറ്റിയ...
