Thiruvananthapuram

വ്യവസായിക വകുപ്പിന് കീഴിൽ പുതിയ മാനേജിംഗ് ഡയറക്ടർമാർ

തിരുവനന്തപുരം :സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ്...

ചെങ്കൽ ഖനനം: മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി

  തിരുവനന്തപുരം: ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ))...

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ

തിരുവനന്തപുരം: 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി...

തദ്ദേശ വാർഡ് വിഭജനം : സർക്കാറിന് തിരിച്ചടി

  തിരുവനന്തപുരം :വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഡീലിമിറ്റേഷൻ (അതിരു നിർണ്ണയം )കമ്മീഷൻ വിജ്ഞാപനവും കോടതി റദ്ദാക്കി .8 നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനവും...

കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

ന്യുഡൽഹി: മുൻചീഫ്സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കവിയും ഗാനരചയിതാവും വിവർത്തകനുമായ  ഡോ. കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് . അദ്ദേഹത്തിന്റെ ''പിങ്ഗള കേശിനി''എന്ന കവിതാസമാഹരമാണ്...

വിവാദ നായകൻ എം .ആർ .അജിത്കുമാറിന് ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം.സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു . വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപിയാകാൻ തടസ്സമില്ലാ എന്ന് ഡിസംബർ...

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല: പൊതു മന്ത്രി വി ശിവൻകുട്ടി

  തിരുവനന്തപുരം: സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായ പരിശോധന നടത്തുമെന്നും കുറ്റക്കാരെന്ന്...

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പൊലീസ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് അറസ്റ്റ്...

എകെ ശശീന്ദ്രനുമേൽ രാജി സമ്മർദ്ദം :എൻസിപിയിൽ ആഭ്യന്തര തർക്കം

തിരുവനന്തപുരം : എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം. ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി...

കർണ്ണാടക മുഖ്യമന്ത്രിക്ക് പിണറായി മറുപടി നൽകി

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസത്തില്‍ ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാം. സുതാര്യമായ സ്പോൺസർഷിപ്പ് ഫ്രെയിം...