Thiruvananthapuram

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച...

ഇരട്ടക്കൊലപാതകം; പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. നെന്മാറ ഇൻസ്പെക്‌ടർ എം.മഹേന്ദ്രസിംഹൻ വീഴ്‌ച വരുത്തിയെന്ന് കാണിച്ച് എസ്.പി...

മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ...

കൊടകര കുഴൽപ്പണം : അന്യേഷണം പൂർത്തിയായെന്ന് ED

  കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി...

‘അനിശ്ചിതകാല’ റേഷൻ സമരം അവസാനിച്ചു

തിരുവനന്തപുരം:റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...

കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ്‌ . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ...

സന്ദീപ് വാര്യർ ഇനി കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവ്

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ കോൺഗ്രസ്സിനുവേണ്ടി ഇനി ഔദ്യോഗികമായി സംസാരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ കൂടിആയിരിക്കും.. കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ സന്ദീപ് വാര്യരേയും ഉൾപ്പെടുത്തിക്കൊണ്ട്...

ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് ഫലിച്ചില്ല : കേരളത്തിലെ റേഷൻ വ്യാപാരികളുടെ സമരം ഇന്നുമുതൽ

തിരുവനന്തപുരം: റേഷൻ വിതരണം സ്തംഭനത്തിലാക്കികൊണ്ട് വ്യാപാരികളുടെ അനിശ്ചിത കാല സമരം ആരംഭിച്ചു. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ്...

വിദ്വേഷ പരാമർശം: പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഈ മാസം 30ന് കോടതി കേസ് പരിഗണിക്കും. ഇത്...

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു:

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ...