കോടിപതി ആരായിരിക്കും ?; ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഉച്ചയ്‌ക്ക് രണ്ട് മണിവരെ കാത്തിരിക്കണം .ഒന്നാം സ്ഥാനമായ 20 കോടി കിട്ടിയില്ലെങ്കിലും ഒരുകോടിയെങ്കിലും കിട്ടിയാൽ...