Thiruvananthapuram

രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂർക്കാവ് പര്യടനത്തിന് വൻ ജനപിന്തുണ

  തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് ഇനി ഒമ്പത് നാൾ മാത്രം ബാക്കി നിൽക്കെ മണ്ഡല പര്യടനവും സ്വീകരണവും റോഡ് ഷോയുമായി തീപാറും പോരാട്ടത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ്...

മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോകം സമർപ്പിച്ചു

പാറശ്ശാല : മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഭീമാകാരമായ ആഞ്ജനേയ ശില്പവും വൈകുണ്ഠവും ദേവലോകവും ലോക ജനതയ്ക്കായി സമർപ്പിച്ചു.വിഷുക്കണിക്കും പൂജകൾക്ക് ശേഷം ക്ഷേത്ര മഠാധിപതി സ്വാമി...

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി; നെയ്യാറ്റിൻകരയിൽ 15കാരൻ മുങ്ങി മരിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ 15 കാരൻ മുങ്ങിമരിച്ചു. കുന്നത്തുകാൽ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കുളത്തിലെ...

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം : ഒരാള്‍ക്ക് വെട്ടേറ്റു

  തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഒരാള്‍ക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ...

പെരുമഴയത്തും ആവേശം ചോരാതെ രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകി പെയ്ത കോരി ചൊരിഞ്ഞ മഴയത്തും ആവേശം ചോരാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണ പര്യടനം പുരോഗമിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി രാജീവ്...

ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ശരീരം മീറ്ററുകളോളം ലോറിയിൽ കുരുങ്ങിക്കിടന്നു

നെയ്യാറ്റിൻകര (തിരുവനന്തപുരം): ലോറി കയറിയിറങ്ങി മാരായമുട്ടം ചുള്ളിയൂർ മണലുവിള രജ്ഞിത് ഭവനിൽ രഞ്ജിത് (36) ദാരുണമായി മരിച്ചു .കഴിഞ്ഞ ദിവസം രാത്രി 12.30 യോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര...

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ 4,029 പേര്‍ക്കാണ് നിയമനം ലഭിച്ചത്....

രാഹുലിന്റെ ജീവചരിത്രം : പ്രകാശനം ഇന്ന്

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ അശോകൻ രചിച്ച ,‘ രാഹുൽ ഗാന്ധി : വെല്ലുവിളികളിൽ പതറാതെ ‘ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4...

കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ

നേമം : കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ . നേമം മേഖലയിലെ അഞ്ച് കോർപ്പറേഷൻ വാർഡുകളിലും സമീപത്തെ പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിലുമായി നിരവധി കുളങ്ങളാണ് പുതുജീവനു...

പഞ്ചായത്ത് ക്ലാര്‍ക്ക് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറാണ് ജീവനൊടുക്കിയത്.ചൊവ്വാഴ്ച...