ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു
തിരുവനന്തപുരം . മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.മദ്യപാനസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.സംഭവത്തിൽ...
