Thiruvananthapuram

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

50ാം ദിവസമായ തിങ്കളാഴ്ച ,ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാവർക്കേഴ്‌സ് സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. സമരം ചെയ്യുന്ന ആശാവർക്കർമാരോട്...

മാസപ്പടി ആരോപണം :പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ്...

ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും

തിരുവനന്തപുരം :ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക്...

പോലീസുകാരന് നേരെ വധശ്രമം : കഞ്ചാവുകേസിലെ പ്രതിയെ പോലീസ് തിരയുന്നു

തിരുവനന്തപുരം:പൂജപ്പുരയിൽ കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ കുത്തി. കുത്തേറ്റ എസ്‌ഐ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പ്രതി ശ്രീജിത്ത് ഉണ്ണി യെ പോലീസ് തിരയുകയാണ്.ഇന്നലെ...

“ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയത് “

തിരുവനന്തപുരം: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ. ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ്...

ജനന സർട്ടിഫിക്കറ്റിൽ എളുപ്പം പെരുമാറ്റാം:നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഒരു അത്യാവശ്യ ഔദ്യോഗിക രേഖയാണ് ജനന സര്‍ട്ടിഫിക്കറ്റ്. വ്യക്തിയുടെ മുഴുവൻ പേര്, അവരുടെ മാതാപിതാക്കളുടെ പേരുകൾ, ജനനത്തീയതി, ജനന സ്ഥലം, ലിംഗഭേദം...

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ...

ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം . മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.മദ്യപാനസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.സംഭവത്തിൽ...

പത്താംക്ലാസ് വിദ്യാർത്ഥിനി ആത്‍മഹത്യ ചെയ്തു .

തിരുവനന്തപുരം: പരീക്ഷ കഴിഞ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ...