സംഘപരിവാർ സമ്മർദം മൂലം എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു.
തിരുവനന്തപുരം∙ എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെപ്പോലും മറികടന്ന് എഡിജിപി എം.ആർ. അജിത്‌കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ‘‘സിപിഎമ്മിനെയും...